കുത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലര്‍ കലാ രാജു യു.ഡി.എഫിനൊപ്പം.. കൗൺസിലിൽ പ്രതിപക്ഷത്തിനൊപ്പം കലാ രാജുവും പ്രതിഷേധിച്ചു